അർജുൻ്റെ ട്രക്കിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയതായി സൂചന

അർജുൻ്റെ ട്രക്കിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയതായി സൂചന. ഈശ്വർ മാൽപെ നടത്തിയ തെരച്ചിലിലാണ് ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. രണ്ട് ടയറിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയതായി ഈശ്വർ മാൽപെ ട്രക്ക് ഉടമ മനാഫിനെ അറിയിച്ചു . പുഴയിൽ മുങ്ങി പരിശോധന തുടരുന്നു.

Also read:‘കമ്മ്യൂണിസ്റ്റ്- തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് നികത്താൻ കഴിയാത്ത നഷ്ടം’: എം എം ലോറൻസിന്റെ വിയോഗത്തിൽ അനുശോചിച്ച് ടി പി രാമകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News