അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ്; രണ്ട് പേർ പൊലീസ് പിടിയിൽ

ARM Piracy

അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ കോപ്പി ഇറങ്ങിയ സംഭവത്തിൽ രണ്ടു പേർ പൊലീസ് പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികൾ മലയാളികളാണെന്നാണ് പൊലീസ് നൽകുന്ന സൂചന. കാക്കനാട് സൈബർ ക്രൈം പോലീസാണ് പ്രതികളെ പിടികൂടിയത്.

Also Read: അമ്പനാട് എസ്റ്റേറ്റിൽ കാട്ടാന ലയം തകർത്തു; തലനാരിഴക്ക് തൊഴിലാളികൾ രക്ഷപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News