ചൂരൽമല രക്ഷാപ്രവർത്തനം; തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് സൈന്യം വയനാട്ടിലേക്ക്

ചൂരൽമല രക്ഷാപ്രവർത്തനത്തിനായി തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് സൈന്യം വയനാട്ടിലേക്ക് തിരിച്ചു. മറാത്ത, മദ്രാസ് റെജിമന്റിലെ 130 സൈനികരാണ് പോവുക. ക്യാപ്റ്റന്മാരായ സൗരഭ്, തുഷാർ എന്നിവർ സംഘത്തിന് നേതൃത്വം നൽകും. ഒരു സംഘം റോഡ് മാർഗ്ഗവും, മറ്റൊരു സംഘം വിമാനത്തിലും പോകും. ക്രെയിൻ, ആംബുലൻസ്, ട്രക്കുകൾ, കുടിവെള്ള ടാങ്കർ തുടങ്ങിയവ വിമാനത്തിൽ കൊണ്ടുപോകും.

Also Read; ചൂരൽമല ദുരന്തം; നേവിയുടെ റിവർ ക്രോസിംഗ് ടീം ഐഎൻഎസ് സമോറിൻ വയനാട്ടിലേക്ക് തിരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News