ധീരജ് വധക്കേസ്; നിഖിൽ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട്

ധീരജ് വധക്കേസിൽ ഒന്നാം പ്രതി നിഖിൽ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി. നിഖിൽ പൈലി നിരന്തരം കോടതിയിൽ ഹാജരായിരുന്നില്ല, അതുപോലെ കുറ്റപത്രം വായിക്കുമ്പോഴും നിഖിൽ കോടതിയിൽ എത്തിയില്ല. ഈ സാഹചര്യത്തിലാണ് കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. തൊടുപുഴ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് നിഖിൽ പൈലിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതി നിർദ്ദേശം നൽകിയത്.

also read:ലൂണ 25 ഇടിച്ചിറക്കി; ചന്ദ്രനിൽ പത്ത്‌ മീറ്റർ വ്യാസമുള്ള ഗർത്തം കണ്ടെത്തിയതായി നാസ

അതേസമയം അറസ്റ്റ് വാറണ്ട് നില നിൽക്കെയാണ് നിഖിൽ പൈലി പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തിയത്. കൊലക്കേസ് പ്രതി ചാണ്ടി ഉമ്മൻ്റെ പ്രചാരണത്തിനെത്തിയത് പുതുപ്പള്ളിയിൽ എത്തിയതും വിവാദമായിരുന്നു.

also read:റബ്ബർ കർഷകരെയും വ്യവസായത്തേയും സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചത്; കേരള റബ്ബർ ലിമിറ്റഡ് 3 വർഷത്തിനുള്ളിൽ സാക്ഷാത്കരിക്കും; മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News