ലൈംഗികാതിക്രമക്കേസ്‌: പ്രജ്വൽ രേവണ്ണക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പ്രത്യേക കോടതി

ലൈംഗികാതിക്രമക്കേസിൽ കർണാടക ഹാസൻ എംഎൽഎ പ്രജ്വല രേവണ്ണയ്ക്കതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പ്രത്യേക കോടതി. കേസിൽ പ്രജ്വലിന്റെ പിതാവ് എച് ഡി രേവണ്ണയെയും പ്രതി ചേർത്തിട്ടുണ്ട്. പരാതിക്കാരിയായ യുവതിയെ തട്ടിക്കൊണ്ട് പോയ കേസിൽ രേവണ്ണ ഏഴുദിവസത്തെ ജയിൽവാസത്തിനും നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയ്ക്കും വിധേയനായിരുന്നു. പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ് പൊലീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു.

ALSO READ: ‘മദ്യപിച്ച് വന്ന് ദിവസവും മർദനം’, സഹികെട്ട് മകനെ രക്ഷിക്കാൻ ഭർത്താവിനെ കൊന്ന് കത്തിച്ച് യുവതി, ഒടുവിൽ അറസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News