ആഴ്‌സണലിന്റെ ഗോൾവല കാക്കാൻ നെറ്റോ; ട്രാൻസ്ഫർ അവസാന ഘട്ടത്തിൽ

neto

ഗോൾകീപ്പർ നെറ്റോയെ ക്ലബ്ബിലെത്തിക്കാനുള്ള നീക്കങ്ങൾ ദ്രുതഗതിയിലാക്കി ആഴ്‌സണൽ. ലോൺ അടിസ്ഥാനത്തിൽ താരത്തെ ബോൺമതത്തിൽ നിന്ന് സ്വന്തമാക്കുകയായാണ് ആഴ്‌സണൽ. എസ്പാൻയോൾ ഗോൾ കീപ്പർ ഗാർഷ്യയെ സ്വന്തമാക്കാൻ ആഴ്‌സണൽ ഏറെ പരിശ്രമിച്ചിരുന്നു. എന്നാൽ ഇത് ഫലം കാണാഞ്ഞതോടെയാണ് നെറ്റോയെ ക്ലബ്ബ് ലക്ഷ്യമാക്കിയത്.

ALSO READ: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത! ജെമിനി ചാറ്റ്ബോട്ട് ഇപ്പോൾ നിങ്ങളുടെ ജിമെയിൽ ആപ്പിലും

ആരോൺ റംസ്ടെയിൽ അടുത്തിടെ ആഴ്‌സണൽ വിട്ടിരുന്നു. ഇദ്ദേഹത്തിന് പകരക്കാരനായാണ് നെറ്റോയെത്തുന്നത്.
ട്രാൻസ്ഫറിന്റെ അവസാനഘട്ടത്തിന്റെ ഭാഗമായ മെഡിക്കലിന് നെറ്റോ ഇന്ന് ഹാജരാകും.

ALSO READ: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത! ജെമിനി ചാറ്റ്ബോട്ട് ഇപ്പോൾ നിങ്ങളുടെ ജിമെയിൽ ആപ്പിലും

2023 ഫെബ്രുവരിയിൽ നെറ്റോയെ ബോൺമൗത്തിന്റെ ഫസ്റ്റ് ചോയ്‌സ് ഗോൾകീപ്പറായി തിരഞ്ഞെടുത്തത് അന്നത്തെ
ഹെഡ് കോച്ച് ഗാരി ഒനീൽ ആയിരുന്നു.കഴിഞ്ഞ സീസണിൽ 32 മത്സരങ്ങൾ കളിച്ച അദ്ദേഹം ഏഴ് ക്ലീൻ ഷീറ്റുകൾ നിലനിർത്തി. നെറ്റോ 2022-ൽ ബാഴ്‌സലോണയിൽ നിന്നാണ് ബോൺമൗത്തിൽ എത്തിയത്. മാർക്ക് ട്രാവേഴ്‌സിന് പകരം ക്ലബിൻ്റെ അദ്ദേഹം ഒന്നാം നമ്പർ സ്ഥാനത്തെത്തുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News