Articles

രാജ്യസ്‌നേഹത്തിന്റെ പേരില്‍ തമ്മിലടിക്കുന്ന ആരാധകര്‍ കാണുക; സ്‌പോര്‍ട്‌സ് എങ്ങനെ മനുഷ്യനെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുമെന്ന്

സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റ് എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും തിരിച്ചറിയുന്ന കാലം വരുമെന്ന് പ്രത്യാശിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല....

തലതൊട്ടപ്പന്‍മാരില്ലാതെ എങ്ങനെ പ്രിയനായകനായി; ആരേയും അമ്പരപ്പിക്കുന്ന ജീവിതകഥയുമായി വിജയ് സേതുപതി

സ്വപ്നങ്ങള്‍ക്ക് വേണ്ടി അധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്താല്‍ വിജയം നമ്മുടെ വഴിയില്‍ താനെ പൂക്കുമെന്ന സത്യം....

പാമ്പന്‍ പാലത്തില്‍ തുടങ്ങിയ ജൈത്രയാത്ര കൊച്ചിയിലെത്തി നില്‍ക്കുമ്പോള്‍; അത് മലയാളിയുടെ സ്വകാര്യ അഹങ്കാരത്തിന്റെ കഥകൂടിയാണ്

പാമ്പന്‍പാലം 1964ല്‍ 46 ദിവസത്തിനുള്ളില്‍ പുനര്‍ നിര്‍മ്മിച്ചതോടെയാണ് ശ്രീധരനെ രാജ്യം ശ്രദ്ധിച്ചത്. രാജ്യത്തെ ആദ്യ മെട്രോയായ കൊല്‍ക്കത്ത മെട്രോയുടെ രൂപകല്‍പ്പനയും....

ആശങ്കകളൊഴിയാതെ ബ്രിട്ടണ്‍

ദുരന്തങ്ങള്‍ വേട്ടയാടുമ്പോഴും അപാരമായ മനസാന്നിധ്യമാണ് ലോകത്തിന് മുന്നില്‍ ലണ്ടന്‍ പുറത്തെടുക്കുന്നത്....

ഫ്യൂണ്‍ട്ഷാലിംഗ് പ്രാര്‍ത്ഥിക്കുന്നു;’ഇന്ത്യയില്‍ എണ്ണവില ഉയരണേ…….’

'അയല്‍ രാജ്യത്തേയ്ക്ക് പോയ വണ്ടികള്‍ എന്തേ ഇത്ര പെട്ടെന്ന് മടങ്ങാന്‍?'....

നീര്‍മ്മാതളത്തിന്റെ സുഗന്ധം പരത്തിയ എഴുത്തുകാരിയുടെ ഓര്‍മ്മകള്‍ക്ക് 8 വയസ്, ആ നഷ്ട നീലാംബരിയുടെ ഓര്‍മ്മയില്‍ മലയാളം

നീര്‍മാതളത്തിന്റെ സുഗന്ധത്തിനൊപ്പം നഷ്ടപ്പെട്ട നീലാംബരിയുടെ നോവും തണുത്തുറഞ്ഞ നെയ്പ്പായസത്തിലെ അമ്മയുടെ ഗന്ധവും മാധവിക്കുട്ടി മലയാളികള്‍ക്ക് പറഞ്ഞുതന്നു. എന്നിട്ടും മലയാളം മാധവിക്കുട്ടിയ്ക്ക്....

എന്താണ് ലൈഫ്; കേരള സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

സാമൂഹ്യവികസന മാനദണ്ഡങ്ങളിലെല്ലാം കേരളം വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും അഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍ ഇന്നും ഭവന രഹിതരായി നമ്മുടെ....

പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം പുതിയ സമരങ്ങള്‍ക്ക് ശക്തിപകരും:എ കെ ബാലന്‍

ആധുനിക കേരളത്തിന് വെളിച്ചമേകിയ പന്തിഭോജനം നടന്നിട്ട് ഇന്ന് നൂറ് വര്‍ഷം പൂര്‍ത്തിയാകുന്നു. പുതിയകാലത്ത് എന്തുകൊണ്ടും അനുസ്മരിക്കേണ്ട ഒരു ദിനമാണിന്ന്. മൃഗങ്ങളെക്കാള്‍....

ആ കണ്ണുകള്‍ നനയരുത്; കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമത്തിനെതിരെ ജാഗ്രത

കടല്‍ജലത്തില്‍ കുഞ്ഞുങ്ങളുടെ കണ്ണീര്‍ വീണലിഞ്ഞാണ് അതിന് ഉപ്പുരസമുണ്ടായത്. എസ്ആര്‍ ലാലിന്റെ പ്രശസ്തമായ ചെറുകഥയിലാണ് ഈ കണ്ടുപിടുത്തം! മെഡിറ്ററെനിയന്‍ കടല്‍തീരത്തെ മണല്‍തരികളെ....

സിക വൈറസ് ഭീതി: റിയോ ഒളിമ്പിക്‌സ് പ്രതിസന്ധിയിലേക്ക്; ഒളിംപിക്‌സില്‍ നിന്ന് അമേരിക്ക വിട്ടുനിന്നേക്കും

കൂടുതല്‍ രാജ്യങ്ങള്‍ പ്രതികൂല തീരുമാനമെടുത്താല്‍ റിയോ ഒളിംപിക്‌സ് തന്നെ പ്രതിസന്ധിയിലാകും.....

പുരുഷ സൗന്ദര്യത്തില്‍ ഒന്നാമത് ഇന്ത്യന്‍ താരം; താക്കൂര്‍ അനൂപ് സിംഗ് മിസ്റ്റര്‍ വേള്‍ഡ്

മനോഹര്‍ ഐഖിന് ശേഷം ലോക കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അനൂപ്.....

കൊമ്പുകുലുക്കി വരുന്നുണ്ട് കൊമ്പന്‍മാര്‍; കപ്പിനും ചുണ്ടിനും ഇടയില്‍ വഴുതിപ്പോയ കിരീടം തിരിച്ചു പിടിക്കാന്‍ യുവശക്തിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്‍ രണ്ടാം സീണണിന് കേരള ബ്ലാസ്റ്റേഴ്‌സ് ബൂട്ടു കെട്ടുമ്പോള്‍ പുതിയ താരനിരയെ കുറിച്ച് ആരാധകരുടെ ആശങ്കകള്‍ നീളുകയാണ്. ബ്ലാസ്റ്റേഴ്‌സില്‍ മലയാളി....

വരുന്നുണ്ട് ചിലര്‍, ഗോള്‍മുഖത്ത് കൊടുങ്കാറ്റാകാന്‍; സൂപ്പര്‍ ലീഗിന്റെ ഇഷ്ടങ്ങളാകാന്‍-അനന്ത് കെ ജയചന്ദ്രന്‍ എഴുതുന്നു

ജെജെ ലാല്‍പെക്‌ലുവ, മുഹമ്മദ് റാഫി, റോമിയോ, സുനില്‍ ഛേത്രി തുടങ്ങി ചുരുക്കം ഗോള്‍ സ്‌കോറര്‍മാര്‍ മാത്രമാണ് രണ്ടാം സീസണെ സജീവമാക്കുന്ന....

കോപ്പയിലെ നോട്ടപ്പുള്ളികള്‍

പതിവ് പോലെ ലോകം അറിയാന്‍ കാത്തിരിക്കുന്ന ഒരു പറ്റം സൂപ്പര്‍ താരങ്ങള്‍ ഇക്കുറിയും ഈ ടൂര്‍ണമെന്റില്‍ ഉണ്ട്. അവരെ കാത്തു....

കോപ്പ അമേരിക്ക; ബ്രസീലിന് വിജയത്തോടെ തുടക്കം

കോപ്പ അമേരിക്കയില്‍ ബ്രസീലിന് വിജയത്തോടെ തുടക്കം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ പെറുവിനെ തോല്‍പ്പിച്ചത്.നെയ്മറും ഡഗ്‌ളസ് കോസ്റ്റയും ബ്രസീലിനുവേണ്ടി ഗോളുകള്‍....

കോപ്പ അമേരിക്ക; വെനസ്വേല കൊളംബിയയെ അട്ടിമറിച്ചു

കോപ്പ അമേരിക്കയില്‍ കൊളമ്പിയയെ തോല്‍പിച്ച് വെനിസ്വേലയുടെ അട്ടിമറിവിജയം. എതിരില്ലാത്ത് ഒരു ഗോളിനാണ് ഫിഫാറാങ്കിങ്ങില്‍ 72ാം സ്ഥാനത്തുള്ള വെനിസ്വേല നാലാം റാങ്കിലുള്ള....

Page 3 of 4 1 2 3 4