ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള പരിശീലന ക്ലാസ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് എന്‍ജിനീയറിങ് ചേര്‍ത്തലയില്‍ ജൂണ്‍ 10 മുതല്‍ ആരംഭിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള പരിശീലന ക്ലാസിലേക്ക് റജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ALSO READ:കെ കരുണാകരന്റെ ഇളയസഹോദരന്‍ കെ ദാമോദരമാരാര്‍ അന്തരിച്ചു

ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി കോളജ് വെബ് സൈറ്റില്‍ (www.cectl.ac.in) നല്‍കിയിട്ടുള്ള http://surl.li/tokpf എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995215540, 9446272711, 9495876748 എന്നീ നമ്പറില്‍ ബന്ധപ്പെടുക.

ALSO READ:പാലക്കാട് 9 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടാനച്ഛന് 80 വർഷം കഠിന തടവും പിഴയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News