പ്രശസ്ത ചിത്രകാരനും മനോരമ വാരികയുടെ മുൻ എഡിറ്റർ ഇൻ ചാർജുമായ കെ എ ഫ്രാൻസിസ് അന്തരിച്ചു

പ്രശസ്ത ചിത്രകാരനും മനോരമ വാരികയുടെ മുൻ എഡിറ്റർ ഇൻ ചാർജുമായ കെ.എ. ഫ്രാൻസിസ് (75) അന്തരിച്ചു. കേരള ലളിതകലാ അക്കാദമി ചെയർമാനും ചിത്രകലാ പരിഷത്ത് പ്രസിഡൻ്റുമായിരുന്നു.

ALSO READ: കൃത്രിമ മഴ പെയ്യിക്കാൻ തീരുമാനിച്ച ദില്ലിയെ അത്ഭുതപ്പെടുത്തി കഴിഞ്ഞ ദിവസം കനത്ത മഴ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News