പേശികള്‍ ക്ഷയിക്കുന്ന അപൂര്‍വ രോഗത്തിന്റെ പിടിയിലായ കലാകാരന്‍ ചികിത്സാ സഹായം തേടുന്നു

പേശികള്‍ ക്ഷയിക്കുന്ന അപൂര്‍വ രോഗത്തിന്റെ പിടിയിലായ കലാകാരന്‍ ചികിത്സാ സഹായം തേടുന്നു. തിരുവനന്തപുരം സ്വദേശിയായ ചിത്രകാരന്‍ കീഴാറൂര്‍ മോഹനനാണ് സുമനസുകളുടെ സഹായം തേടുന്നത്.

Also Read: നിയമപരമായ കാര്യങ്ങള്‍ മാത്രമെ ചെയ്തിട്ടുള്ളു, ഇഡി ചോദ്യം ചെയ്തത് മൂന്നര മിനിറ്റ് മാത്രം: എം കെ കണ്ണന്‍

നാല്‍പത് വര്‍ഷത്തിലധികമായി ചിത്രകലയില്‍ സജീവമായിരുന്നു കാട്ടാക്കട അമ്പലത്തിന്‍കാല സസ്വദേശിയായ കീഴാറൂര്‍ മോഹനന്‍. പൊടുന്നനെ എത്തിയ അപൂര്‍വരോഗം മോഹനനെ തളര്‍ത്തി.ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളും അടങ്ങുന്ന കുടുംബവും ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. ചികിത്സക്കും ബാധ്യതകളും തീര്‍ക്കാന്‍ വലിയ തുക കണ്ടെത്തണം.

ഈ കാലാകാരന് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സുമനുസുകളുടെ സഹായവും പിന്തുണയും വേണം. താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിലേക്കോ സഹായം എത്തിക്കാം.

BANK OF INDIA

KATTAKADA, THIRUVANANTHAPURAM
AC:NO:853310510000451
IFSC CODE: 8KID0008533
MICR CODE:695013008
NAME:SAJITHA
PHONE NO:9656548057

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News