ഷമിയുടെ രൂപം ‘സാന്‍ഡ് ആര്‍ട്ടില്‍’; ആദരവുമായി സുദര്‍ശന്‍ പട്‌നായിക്

ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസ്‌ലെന്‍ഡിനെതിരെ 7 വിക്കറ്റ് എടുത്ത് ഇന്ത്യന്‍ ടീമിന്റെ അഭിമാനമായി മാറിയ മുഹമ്മദ് ഷമിക്ക് ആദരവുമായി സാന്‍ഡ് ആര്‍ട്ടിസ്റ്റ് സുദര്‍ശന്‍ പട്‌നായിക്. ഒഡീഷ പുരിയില്‍ കടലോരത്ത് ഷമിയുടെ രൂപം മണലില്‍ നിര്‍മിച്ചാണ് പട്‌നായിക് ആദരവ് രേഖപ്പെടുത്തിയത്.

Also Read: പാറശാല താലൂക്ക് ആശുപത്രിയില്‍ നടത്തിയ താക്കോല്‍ദ്വാര ശസ്ത്രക്രിയ വിജയകരം

ബുധനാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ തകര്‍പ്പന്‍ വിജയത്തിന് ഷമിക്കുള്ള ആദരസൂചകമായാണ് പട്നായിക് ഈ സാന്‍ഡ് ആര്‍ട്ട് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News