തിരുവനന്തപുരം ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കുട്ടികളുടെ കലാമേള

തിരുവനന്തപുരം ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ ബുദ്ധി വികാസത്തിനും, കലാഭിരുചി വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി കലാമേള സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15 വ്യാഴാഴ്ച രാവില 9.00 മണി മുതല്‍ 5 മണി വരെ കാഞ്ഞിരംകുളം പികെഎസ്എച്ച്എസ്എസ് അങ്കണത്തില്‍ വെച്ചാണ് കലാമത്സരങ്ങള്‍ സംഘടിപ്പിക്കുക.

ALSO READ:കാഫിര്‍ പ്രയോഗം; തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ഡിവൈഎഫ്‌ഐ

ഉദ്ഘാടന ചടങ്ങില്‍ ബി. ഷൈലജകുമാരി( കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) അധ്യക്ഷത വഹിക്കും, സ്വാഗതം വി. അശോകകുമാര്‍(സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി), ഉദ്ഘാടനം അഡ്വ. ജയാഡാളി എം വി(ചെയര്‍പേഴ്‌സണ്‍, ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍), ആശംസ വി. ബി അനില്‍കുമാര്‍(വാര്‍ഡ് മെമ്പര്‍), കൃതജ്ഞത എല്‍ എസ് സുദര്‍ശനന്‍(ട്രഷറര്‍, ജില്ലാ ശിശുക്ഷേമ സമിതി) തുടങ്ങിയവര്‍ പങ്കെടുക്കും.

ALSO READ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്‍കി കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News