അരുണാചൽ പ്രദേശിൽ മരിച്ച ദമ്പതികളുടെയും യുവതിയുടെയും മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു

അരുണാചൽ പ്രദേശിൽ മരിച്ച ദമ്പതികളുടെയും യുവതിയുടെയും മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു .മരിച്ച നവീന്റെയും ദേവിയുടെയും ആര്യയുടെയും മൃതദേഹങ്ങൾ ആണ് നാട്ടിലെത്തിച്ചത്.മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ:കള്ളക്കടല്‍ പ്രതിഭാസം; സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

നവീന്റെ മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകും.ആര്യയുടെയും ദേവിയുടെയും മൃതദേഹങ്ങൾ വട്ടിയൂർക്കാവിലെ വീടുകളിൽ എത്തിക്കും.

ALSO READ: കേന്ദ്രമന്ത്രിയായിട്ടും കേരളത്തിന് വേണ്ടി എന്ത് ചെയ്തു?ശശിതരൂരിൻ്റെയും രാജീവ് ചന്ദ്രശേഖറിൻ്റെയും വികസന രേഖയ്ക്കെതിരെ എൽഡിഎഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News