“ആം ആദ്മി പാർട്ടി നേതാക്കൾ അഴിമതിക്കാരല്ല, ബിജെപിയിൽ ചേരില്ല”; ഇഡിക്ക് മറുപടിയുമായി അരവിന്ദ് കേജ്‍രിവാള്‍

ഇഡിക്ക് മറുപടിയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ഇഡി സമൻസ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തടസ്സപ്പെടുത്തുവാൻ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ അറസ്റ്റ് ചെയ്യുകയാണ് ബിജെപി ലക്ഷ്യമെന്ന് അരവിന്ദ് കേജ്‍രിവാള്‍ പറഞ്ഞു. അഴിമതിക്കാരായ നേതാക്കൾ ബിജെപിയിൽ ചേരുന്നു, അവർക്ക് കേസുകൾ അവസാനിപ്പിച്ചു. ആം ആദ്മി പാർട്ടി നേതാക്കൾ അഴിമതിക്കാരല്ല, ബിജെപിയിൽ ചേരില്ല എന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍.

Also Read; ഭക്ഷണം കഴിക്കുന്നതിന് മുൻപ് പ്രാർത്ഥിച്ച് വിശാൽ, തൊട്ടടുത്തിരുന്ന യോഗി ബാബുവിന്റെ റിയാക്ഷൻ കണ്ട് ചിരി നിർത്താതെ സോഷ്യൽ മീഡിയ; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News