ദില്ലി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‍രിവാളിന് ജാമ്യം

ദില്ലി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജരിവാളിന് ജാമ്യം.ദില്ലി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. 15,000 ബോണ്ടിന്റെ ജാമ്യവും തത്തുല്യമായ തുകയുടെ ജാമ്യവുമാണ് അനുവദിച്ചത്.
ഏപ്രിൽ ഒന്നിലേക്ക് കേസ് മാറ്റി.കേസിലെ നടപടികൾ വൈകിപ്പിക്കാനാണ് കെജ്‍രിവാൾ ശ്രമിക്കുന്നതെന്ന് ഇ ഡി പറഞ്ഞു.കെജ്‍രിവാൾ ആവശ്യപ്പെടുന്ന രേഖകൾ നൽകാമെന്നും ഇ ഡി പറഞ്ഞു.

ALSO READ: പാലക്കാട് ജനവാസ മേഖലയിൽ വീണ്ടും ചില്ലിക്കൊമ്പൻ ഇറങ്ങി

അതേസമയം കെ. കവിതയെ ഉടൻ കോടതിയിൽ ഹാജരാക്കും.കെ കവിത റോസ് അവന്യൂ കോടതിയിൽ എത്തി. കഴിഞ്ഞദിവസമാണ് മദ്യ നയ അഴിമതിക്കേസിൽ കെ കവിതയെ അറസ്റ്റിലായത്.

ALSO READ: മക്കയില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News