തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി അരവിന്ദ് കെജ്‌രിവാള്‍

തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി അരവിന്ദ് കെജ്‌രിവാള്‍. ഇന്ത്യ മുന്നണിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ലക്‌നൗവില്‍ എത്തും.

Also Read:  പന്തീരങ്കാവ് ഗാര്‍ഹിക പീഡനം; അന്വേഷണ ചുമതല മാറ്റി

ഇന്ത്യ മുന്നണിയുടെ സംയുക്ത വാര്‍ത്താ സമ്മേളനവും ഇന്ന് ലക്‌നൗവില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അഖിലേഷ് യാദവ് എന്നിവര്‍ രാവിലെ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News