ദില്ലി മദ്യനയക്കേസ്; അരവിന്ദ് കെജരിവാൾ ഇന്ന് ഇ ഡി മുന്നിൽ ഹാജരായേക്കും

ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജരിവാൾ ഇഡിക്ക് മുന്നിലേക്ക്. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് എത്താനാണ് നിർദ്ദേശം.സംഭവത്തിൽ വൻ പ്രതിഷേധത്തിന് എ എ പി തയ്യാറെടുത്തു.അതേസമയം ദില്ലി തൊഴില്മന്ത്രിയുടെ വീട്ടിൽ ഇ ഡി റെയ്‌ഡ് തുടരുകയാണ്.

ALSO READ:ഓൺലൈൻ ജോലിത്തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം ? വീഡിയോയുമായി കേരള പൊലീസ്

കെജരിവാളിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം ചോദ്യാവലി തയ്യാറാക്കി. 100 കോടി പാർട്ടിക്ക് കിട്ടിയതിന് തെളിവുണ്ടെന്ന് ഇഡി.അതേസമയം കെജരിവാളിന് നിയമനടപടിയിൽ നിന്ന് ഒളിച്ചോടാനാകില്ലെന്നാണ് ബിജെപി എംപി മനോജ് തിവാരി പറഞ്ഞത്.

ALSO READ:ഒരു വോട്ടിന് ജയിച്ചെന്ന് കെഎസ്‌യു; സംശയത്തെ തുടര്‍ന്ന് റീക്കൗണ്ടിംഗ്, ഒടുവില്‍ വിജയം എസ്എഫ്ഐക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News