സ്വാതി മലിവാളിനെതിരെ പരാതി നല്‍കി അരവിന്ദ് കെജ്‌രിവാളിന്‍റെ പിഎ

സ്വാതി മലിവാളിനെതിരെ പരാതി നല്‍കി അരവിന്ദ് കെജ്‌രിവാളിന്‍റെ പിഎ ബൈഭവ് കുമാര്‍. മുഖ്യമന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സ്വാതി സുരക്ഷാവീഴ്ച സൃഷ്ടിച്ചുവെന്നും ബഹളംവച്ചുവെന്നും സ്വാതി ദേഹത്തുപിടിച്ച് തള്ളിയെന്നും ബൈഭവിന്റെ പരാതിയില്‍ പറയുന്നു.

Also Read:ദില്ലി വിമാനത്താവളത്തില്‍ അരമണിക്കൂര്‍ നേരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

തന്നെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമമെന്നും സ്വാതിയുടെ ഫോണ്‍ റെക്കോര്‍ഡുകള്‍, വാട്‌സാപ്പ് ചാറ്റുകള്‍ എന്നിവ പരിശോധിക്കണമെന്നും. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തിയിരിക്കാം എന്ന് ഉറപ്പെന്നും പരാതിയില്‍ ബൈഭവ് കുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News