“ഇന്ന് ദില്ലിക്ക് സംഭവിച്ചത് നാളെ ഏത് സംസ്ഥാനത്തിനും സംഭവിക്കാം”: പ്രതിപക്ഷ പാർട്ടികൾക്ക് കത്തയച്ച് കെജ്‌രിവാൾ

ദില്ലി ഓർഡിനൻസില്‍  പ്രതിപക്ഷ പാർട്ടികൾക്ക് കത്ത് അയച്ച് മുഖ്യമന്ത്രി  അരവിന്ദ് കെജ്‌രിവാൾ. ഇന്ന് ദില്ലിക്ക് സംഭവിച്ചത് നാളെ ഏത് സംസ്ഥാനത്തിനും സംഭവിക്കാമെന്നാണ് കെജ്രിവാള്‍ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ALSO READ: ഒമിക്രോണ്‍ വകഭേദം, ഇന്ത്യന്‍ നിര്‍മ്മിത എം-ആര്‍എന്‍എ ബൂസ്റ്റര്‍ വാക്‌സിന് അംഗീകാരം

ബിജെപി ഇതര സർക്കാർ ഭരണത്തിലുള്ള സംസ്ഥാനങ്ങൾ ഗവർണറെ ഉപയോഗിച്ച് നിയന്ത്രിക്കുമെന്നും കൺകറൻ്റ് ലിസ്റ്റില് ഉള്ള അധികാരങ്ങൾ കേന്ദ്ര സർക്കാർ കവർന്നെടുക്കുമെന്നും കെജ്രിവാള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്തിലൂടെ മുന്നറിയിപ്പ് നല്‍കി. പട്നയിലെ യോഗത്തിൽ ഓർഡിനൻസ് പ്രധാന ചർച്ച വിഷയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ: സംസ്ഥാനത്ത് പനി പടരുന്നതില്‍ അതീവ ജാഗ്രത വേണം; വീടുകളിലും സ്ഥാപനങ്ങളിലും മുന്‍കരുതല്‍ വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News