‘തിരുവനന്തപുരം മണ്ഡലത്തിൽ വിജയസാധ്യത പന്ന്യൻ രവീന്ദ്രന് തന്നെ’: ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം മണ്ഡലത്തിൽ വിജയസാധ്യത പന്ന്യൻ രവീന്ദ്രന് തന്നെയെന്ന് മേയർ ആര്യ രാജേന്ദ്രൻ. വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മേയർ. മുടവന്മുകൾ എൽപിഎസിലെ 29 ആം ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

ALSO READ: നിരവധി ബൂത്തുകളിൽ വോട്ടിംഗ് യന്ത്രത്തിന് തകരാർ; പോളിംഗ് വൈകുന്നു

പന്ന്യൻ രവീന്ദ്രൻ ചെയ്ത വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് അറിയാം. ദേശീയ രാഷ്ട്രീയ പ്രശ്നങ്ങൾ ജനങ്ങൾക്ക് വലിയ ആശങ്ക നൽകുന്നതാണ്. 15 വർഷക്കാലം എംപി ഇല്ലാതിരുന്ന അവസ്ഥയായിരുന്നു തിരുവനന്തപുരത്തെന്നും മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.

ALSO READ: സംസ്ഥാനത്തെ നിരവധി പോളിങ് ബൂത്തുകളില്‍ യന്ത്രത്തകരാര്‍ ; പോളിങ് വൈകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News