നാട്ടിലെ സ്ത്രീകളുടെ പക്വതയുടെ അളവെടുക്കുന്നതിനിടെ ഏട്ടൻ വീട്ടിലെ പക്വത ചോർന്നത് ശ്രദ്ധിച്ചില്ലത്രെ: പരിഹാസവുമായി ആര്യ രാജേന്ദ്രൻ

പത്മജ വേണുഗോപാലിന്റെ കാലുമാറ്റത്തിന് പിന്നാലെ കെ മുരളീധരനെ വിമർശിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പല തവണ ആര്യയെ പക്വതയില്ലാത്ത മേയറെന്ന് പരിഹസിച്ചിട്ടുള്ള കെ മുരളീധരനോട് ആര്യ രാജേന്ദ്രൻ അതെ നാണയത്തിൽ തിരിച്ചടിക്കുകയായിരുന്നു. ‘നാട്ടിലെ സ്ത്രീകളുടെ പക്വതയുടെ അളവെടുക്കുന്നതിനിടെ ഏട്ടൻ വീട്ടിലെ പക്വത ചോർന്നത് ശ്രദ്ധിച്ചില്ലത്രെ’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News