സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 5 ദിവസത്തെ ക്യാമ്പുമായി അസാപ് കേരള

സംസ്ഥാനസര്‍ക്കാരിന്റെ നൈപുണ്യ വികസന സ്ഥാപനമായ അസാപ് കേരള, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു. അഞ്ചുദിവസത്തെ വേലല്‍ക്കാല ക്യാമ്പാണ് സംഘടിപ്പിക്കുന്നത്.

ലക്കിടി കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 27-ന് ആരംഭിക്കുന്ന ക്യാമ്പില്‍ 10 മുതല്‍ 15 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. connect.asapkerala.gov.in/events/11420 -ലൂടെ രജിസ്റ്റര്‍ചെയ്യാം. വിവരങ്ങള്‍ക്ക്: 9400890982.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News