നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി; രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ തോല്‍വിയില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം അപ്രതീക്ഷിതമാണെന്ന് ഗെഹ്‌ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. രാജിവെച്ചെങ്കിലും അവസാന ശ്വാസം വരെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ഉത്തരേന്ത്യന്‍ ഭൂമിയില്‍ കോണ്‍ഗ്രസ് നേരിട്ടത് ശക്തമായ തിരിച്ചടി: ഡോ ജോണ്‍ ബ്രിട്ടാസ് എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News