48-ാമത് വയലാർ രാമവർമ പുരസ്കാരം അശോകൻ ചരുവിലിന്, അവാർഡ് ‘കാട്ടൂർ കടവ്’ എന്ന പുസ്തകത്തിന്

48-ാമത് വയലാർ രാമവർമ പുരസ്കാരം  അശോകൻ ചരുവിലിന് ലഭിച്ചു. അദ്ദേഹത്തിൻ്റെ കാട്ടൂർ കടവ് എന്ന പുസ്തകത്തിനാണ് അവാർഡ്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവും ആണ് പുരസ്കാരം.

ALSO READ: എല്ലാറ്റിനേയും മതത്തിൻ്റെ കണ്ണാടിയിലൂടെ പരിശോധിക്കുന്നവർ സ്വർണ്ണക്കടത്തും ഹവാലയും മതവിരുദ്ധമെന്ന് പ്രഖ്യാപിക്കാത്തതിൻ്റെ ഗുട്ടൻസ് ബുദ്ധിയുള്ളവർക്ക് മനസ്സിലാകും; കെ ടി ജലീൽ

അവാർഡ് വയലാറിൻ്റെ ചരമദിനമായ ഒക്ടോബർ 27ന്  തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് സമ്മാനിക്കും. Updating….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News