അശ്വിനി കുമാര്‍ വധക്കേസ്; മൂന്നാം പ്രതിക്ക് ജീവപര്യന്തം

അശ്വിനി കുമാര്‍ വധക്കേസില്‍ മൂന്നാം പ്രതിക്ക് ജീവപര്യന്തം. മൂന്നാം പ്രതി എം വി മര്‍ഷൂക്കിന് ജീവപര്യന്തം തടവും 50000 രൂപ പിഴയും വിധിച്ചു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസില്‍ 13 എന്‍ഡിഎഫ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടിരുന്നു. 2005 മാര്‍ച്ച് 10നാണ് ആര്‍എസ്എസ് നേതാവ് അശ്വിനി കുമാര്‍ കൊല്ലപ്പെട്ടത്.

ALSO READ:റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here