ഏഷ്യന്‍ ഗെയിംസില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ഫൈനലിൽ

ഏഷ്യന്‍ ഗെയിംസില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ഫൈനലിൽ. 8 വിക്കറ്റിനാണ് വിജയം. നാല് ഓവറില്‍ 17 റണ്‍സിന് നാല് വിക്കറ്റുമായി പൂജ വസ്ത്രകറാണ് ഇന്ത്യക്ക് ഫൈനലിലേക്കുള്ള വഴിയൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 17.5 ഓവറില്‍ 51 റണ്‍സില്‍ പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യ 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ALSO READ: പകരക്കാരനില്ലാത്ത പ്രതിഭ, നിലപാടുകളിലെ നേര്: ഓർമ്മകളിൽ മലയാളത്തിൻ്റെ തിലകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News