ആലപ്പുഴയിലെ 22 കാരിയുടെ ആത്മഹത്യ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആസിയയുടെ കുടുംബം

ആലപ്പുഴയിൽ ഭർതൃഗൃഹത്തിൽ ആത്മഹത്യചെയ്ത 22 കാരിയുടെ മരണത്തിൽ ദുരൂഹതെയുണ്ടെന്ന് കുടുംബം. മൃതദേഹം കാണാൻ ഭർത്താവ് മുനീറിനെ അനുവദിച്ചില്ല. കബറടക്കത്തിന് എത്തിയ മുനീറിനെ ബന്ധുക്കൾ കയ്യേറ്റം ചെയ്തു. ആത്മഹത്യ എന്നുതന്നെയാണ് പൊലീസ് നിഗമനമെങ്കിലും ഗാർഹികപീഡനം നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.

Also Read: ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ സ്വര്‍ണം കടത്താം, കൂട്ടുകാരനോടുള്ള യുവാവിന്റെ വീമ്പു പറച്ചില്‍ വിനയായി.. നാട്ടിലെത്തിയ യുവാവിനെ സുഹൃത്തും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഒടുവില്‍ പൊലീസ് കേസ്, അറസ്റ്റ്

നാല് മാസം മുൻപായിരുന്നു ആസിയയുടെയും മുനീറിന്റെയും വിവാഹം. ദന്തൽ ടെക്‌നീഷ്യനായി മൂവാറ്റുപുഴയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് മുനീർ (30) വൈശ്യ ബാങ്ക് ഗോൾഡ് ലോൺ സെക്ഷനിൽ ജോലി ചെയ്യുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News