സുഹൃത്തിനോട് വീഡിയോ എടുക്കാന്‍ ആവശ്യപ്പെട്ടു; പിന്നാലെ പുഴയിലേക്ക് എടുത്തുചാടി യുവാവ്- വീഡിയോ

സുഹൃത്തിനോട് വീഡിയോ എടുക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ പുഴയിലേക്ക് എടുത്തുചാടി യുവാവ്. കോന്നി തണ്ണിത്തോട് മുണ്ടോമുഴി പാലത്തില്‍ നിന്നുമാണ് യുവാവ് പുഴയിലേക്ക് എടുത്തുചാടിയത്. യുവാവ് കല്ലാര്‍ പുഴയിലേക്കാണ് ചാടിയത്. എലിമുള്ള് സ്വദേശിയാണ്.
സുഹൃത്തിനൊപ്പം ഇവിടെ എത്തിയ സുധി പെട്ടെന്ന് ചാടുകയായിരുന്നു.

ALSO READ:ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതി പ്രസവിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍

സുധി സുഹൃത്തിനോട് വീഡിയോ എടുക്കാന്‍ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ പാലത്തില്‍ നിന്നും പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. കോന്നിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘവും തണ്ണിത്തോട് പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ALSO READ:ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനായി ചുമതലയേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News