രാഹുൽ ഗാന്ധിക്ക് മുമ്പ് എന്നെ ഭയമായിരുന്നു, ഇപ്പോൾ ഇവിടത്തെ ജനങ്ങളെ ഭയപ്പെടുത്താൻ നോക്കുന്നു; പരിഹസിച്ച് അസം മുഖ്യമന്ത്രി

രാഹുൽ ഗാന്ധിയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാഹുൽ ഗാന്ധിക്ക് മുമ്പ് എന്നെ ഭയമായിരുന്നു, ഇപ്പോൾ ഇവിടത്തെ ജനങ്ങളെയും ഭയപ്പെടുത്താൻ നോക്കുന്നുവെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ALSO READ: പത്തനംതിട്ടയുടെ സമഗ്രവികസനത്തിന്‌ മാർഗരേഖ പ്രഖ്യാപിച്ച് മൈഗ്രേഷൻ കോൺക്ലേവ്

ജോഡോ ന്യായ് യാത്രക്ക് സംഘർഷ ബാധിത പ്രദേശങ്ങൾ കോൺഗ്രസ് തെരഞ്ഞെടുത്തുവെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ജനുവരി 22 ന് രാഹുൽ ഗാന്ധി ബട്ടദ്രാവയിലെ ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലം സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.

ALSO READ: സഹകരണ മേഖലയില്‍ അഴിമതി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News