പെൺകുട്ടിയുടെ സൈക്കിളിൽ മിഠായിയും പൂക്കളും കൊണ്ടുവെച്ചു; പിറകേ നടന്ന് ശല്യംചെയ്ത അസം സ്വദേശി അറസ്റ്റിൽ

Assam native arrest

ആലപ്പുഴ ഹരിപ്പാട് സ്‌കൂൾ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത അസം സ്വദേശി അറസ്റ്റിൽ. ആസാം ഗണേഷ് മണ്ഡൽ, നാഗോൺ സ്വദേശിയായ 28 -കാരൻ നിപാഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കുന്നപ്പുഴ പൊലീസാണ് ഇയാളെ പിടികൂടിയത്.

Also Read; ശ്രീലേഖ മിത്രയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ നടപടി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

15 വയസുള്ള പെൺകുട്ടിയുടെ പിന്നാലെ നടന്ന ശല്യം ചെയ്യുകയും, കുട്ടിയുടെ വീട്ടിലുള്ള സൈക്കിളിൽ മിഠായിയും പൂക്കളും കൊണ്ടുവെക്കുകയും ചെയ്യുന്നുവെന്ന പരാതിയിലാണ് അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News