ഒന്നരക്കോടിയോളം രൂപ വില വരുന്ന അടയ്ക്ക കള്ളക്കടത്ത് പിടികൂടി ആസാം റൈഫിള്‍സ്. കസ്റ്റംസ് പ്രിവന്റീവ് ഫോഴ്‌സിന്റെയും അസം റൈഫിള്‍സിന്റെയും സംയുക്ത സംഘമാണ് ഓപ്പറേഷന്‍ നടത്തിയത്. ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത് .
കള്ളക്കടത്ത് പ്രവര്‍ത്തനങ്ങള്‍ക്കെതിരായ നീക്കത്തിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ആസാം റൈഫിള്‍സ് അടയ്ക്ക കള്ളക്കടത്ത് പിടികൂടിയത്. ഏപ്രില്‍ 22-ന് മിസോറാമിലെ ചമ്പായി ജില്ലയിലെ മുര്‍ലന്‍ റ്റിആര്‍ ജംഗ്ഷനില്‍ നിന്നായിരുന്നു കള്ളക്കടത്ത് പിടികൂടിയത്.
In its crusade against smuggling activities, Assam Rifles recovered 240 bags of Areca Nuts worth Rs. 1,34,40,000 in General Area Murlen Tr Junction, Champhai District on 22 April. The operation was carried out by a combined team of Assam Rifles and Customs Preventive Force:… pic.twitter.com/4XhuNDEdiw
— ANI (@ANI) April 23, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here