പെരുമ്പാവൂര്‍ മുടിക്കലില്‍ അസം സ്വദേശിയായ യുവതി കുത്തേറ്റ് മരിച്ചു

കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു. അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്. അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു. മൊഹര്‍ അലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

News Summary- ഭാര്യയേയും മകനേയും കുത്തിക്കൊന്ന് യുവാവ്, തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു; ട്രെയിന് മുന്നില്‍ച്ചാടി ജീവനൊടുക്കി; ആത്മഹത്യ കുറിപ്പ് ഞെട്ടിക്കുന്നത്

കൊലപാതകത്തിലേക്ക് നയിച്ചതിന്‍റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. മൊഹർ അലിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷം ചോദ്യം ചെയ്യലിലൂടെ സംഭവത്തിൽ വ്യക്തത വരുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

News Summary- woman stabbed to death in Perumbavoor Mudikal. Farida Begum, a native of Assam, was killed

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News