കെ എസ് ആർ ടി സി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; യുവാവ് പിടിയിൽ

തിരുവനന്തപുരം കാട്ടാക്കടയിൽ കെ എസ് ആർ ടി സി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം. ശനിയാഴ്ച രാവിലെ 8 ;30 ഓടെ ആണ് സംഭവം. സംഭവത്തിൽ വെള്ളറട സ്വദേശി രതീഷിനെ പൊലീസ് പിടികൂടി.

also read; വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 11 പേർക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News