‘നിയമസഭാ സമ്മേളനം ജൂൺ 10ന് ആരംഭിക്കും’: സ്പീക്കർ എ എൻ ഷംസീർ

A N Shamseer

നിയമസഭാ സമ്മേളനം ജൂൺ 10ന് ആരംഭിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ. സഭയ്ക്കകത്ത് സമകാലിക വിഷയങ്ങളെല്ലാം ഉയർന്നുവരും. പ്രതിപക്ഷവും സർക്കാരും ഇക്കാലയളവിൽ നല്ല രീതിയിൽ സഹകരിച്ചിട്ടുണ്ട്. അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News