പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; നിയമസഭാ സമ്മേളനം ഇന്ന് പിരിയും

നിയമസഭാ സമ്മേളനം ഇന്ന് പിരിയും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സമ്മേളനം പുനക്രമീകരിക്കുകയായിരുന്നു. സെപ്റ്റംബർ 11 മുതൽ 14 വരെ ആകും ഇനി സഭ സമ്മേളിക്കുക.

also read; ഇമ്രാൻ ജയിലിൽ തുടരുന്നു; പാക്കിസ്ഥാൻ പാർലമെൻ്റ് പ്രസിഡൻ്റ് പിരിച്ചുവിട്ടു

പ്രധാനപ്പെട്ട ബില്ലുകളുടെ പാസാക്കലും അടുത്തമാസമാകും ഉണ്ടാവുക. പ്രധാനപ്പെട്ട അഞ്ചു ബില്ലുകൾ ആണ് ഇന്ന് സഭ പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News