വർക്കലയിൽ വൃദ്ധയുടെ കണ്ണിൽ മുളക്പൊടി വിതറി സ്വർണ മാല കവർന്നു

വർക്കലയിൽ വൃദ്ധയുടെ കണ്ണിൽ മുളക്പൊടി വിതറി സ്വർണ മാല കവർന്നു. പർദ്ദ ധരിച്ചായിരുന്നു മോഷണം നടത്തിയത്. ഇന്ന് രാവിലെ 5.45 ഓടെയാണ് സംഭവം. 60 കാരിയായ ഓമനയുടെ മാലയാണ് കവർന്നത്. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

Also read:രാജ്‌കോട്ടിലെ തീപിടിത്തം; ഗുജറാത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News