അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപോലിത്തയുടെ പൊതുദര്‍ശനം മെയ് 15ന്

കാലം ചെയ്ത അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപോലിത്തയുടെ പൊതുദര്‍ശനം ഡാളസ്സില്‍ മെയ് 15ന് നടക്കും. തിരുവല്ല സഭാ ആസ്ഥാനത്തു നിന്നും പുറത്തിറക്കിയ ഔദ്യോഗീക വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ALSO READ:  റിഷഭ് പന്തിനു വിലക്ക്; ഡല്‍ഹി ക്യാപിറ്റല്‍സിന് വന്‍ തിരിച്ചടി

ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയായ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരില്‍ മുമ്പ് അറിയപ്പെട്ടിരുന്ന ജിഎഫ്എ വേള്‍ഡിന്റെ സ്ഥാപകനും പ്രസിഡന്റും കൂടിയാണ് അദ്ദേഹം. ഗിസെലയാണ് ഭാര്യ. ഡാനിയേല്‍, സാറ എന്നിവരാണ് മക്കള്‍.

ALSO READ: കരീന കപൂറിന്റെ ‘ഗർഭകാല യാത്ര’കളുടെ പുസ്തകം വിവാദത്തിൽ; വിൽപ്പന നിരോധിക്കാൻ നീക്കം, താരത്തിന് കോടതിയുടെ നോട്ടീസ്

2024 മെയ് 15 ബുധനാഴ്ച വൈകുന്നേരം 4-8 മണി വരെ ഡാളസിലെ റെസ്റ്റ്‌ലാന്‍ഡ് ഫ്യൂണറല്‍ ഹോമില്‍ (13005 Greenville Avenue, Dallas, TX 75243) പൊതുദര്‍ശനം ഉണ്ടായിരിക്കും. സംസ്‌കാരം തിരുവല്ലയില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News