എടിഎം കുത്തിത്തുറന്ന് കവര്‍ച്ചയ്ക്ക് ശ്രമം; സംഭവം ഇടുക്കിയില്‍

ഇടുക്കിയില്‍ എടിഎം കവര്‍ച്ച ശ്രമം. നെടുങ്കണ്ടം പാറത്തോട് ടൗണിലെ എടിഎം മിഷ്യന്‍ കുത്തിത്തുറന്നു. ഉടുമ്പന്‍ചോല പൊലീസ് സ്ഥലത്തെത്തി.

ALSO READ: കാസര്‍ഗോഡ് ട്രെയിനില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം രാത്രിയിലാണ് എടിഎം കുത്തിതുറക്കുവാന്‍ ശ്രമം നടന്നത്. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News