കൊടുങ്ങല്ലൂരിൽ എ.ടി.എം മെഷീൻ കുത്തിതുറന്ന് മോഷണശ്രമം

തൃശൂർ കൊടുങ്ങല്ലൂരിൽ എ.ടി.എം മെഷീൻ കുത്തിതുറന്ന് മോഷണശ്രമം. യൂണിയൻ ബാങ്കിൻ്റെ ചന്തപ്പുരയിലുള്ള എ.ടി.എം കൗണ്ടറിലാണ് മോഷണശ്രമം നടന്നത്.

Also read:മലയാളത്തിൻറെ മഹോത്സവ രാവിൽ അമ്മത്തൊട്ടിലിൽ പെൺകുരുന്ന്; പേര് “കേരളീയ”

ബാങ്കിൻ്റെ കൊടുങ്ങല്ലൂർ ശാഖയോട് ചേർന്ന് പ്രവർത്തിക്കുന്ന എ.ടി.എം കൗണ്ടറിലെ മെഷീനിൻ്റെ ഡോർ കുത്തിതുറന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ശുചീകരണ ജീവനക്കാരാണ് മോഷണവിവരം ആദ്യമറിഞ്ഞത്. തുടർന്ന് ബാങ്ക് മാനേജർ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News