കാസർകോട് ബസിനുനേരെ ആക്രമണം; ബസ് തടഞ്ഞ് നിർത്തി ബസിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു

കാസര്‍കോട് ബന്തടുക്ക ആനക്കല്ലില്‍ ബസിന് നേരെ ആക്രമണം. ബൈക്കില്‍ എത്തിയ ആളാണ് ബസ് തടഞ്ഞ് നിര്‍ത്തി ഹെല്‍മറ്റ് കൊണ്ട് ഗ്ലാസ് അടിച്ച് പൊട്ടിച്ചത്. ബന്തടുക്കയില്‍ നിന്ന് കാസര്‍കോട്ടോക്ക് വരികയായിരുന്ന തത്വമസി ബസിന്‍റെ ചില്ലാണ് അടിച്ച് പൊട്ടിച്ചത്. ആക്രമണത്തിനിടെ ചില്ല് തെറിച്ച് ഒരു യാത്രക്കാരന് പരിക്കേറ്റു.

Also Read; ആർത്തവമുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടികൾ വാടുമെന്നത് ശാസ്ത്രം, ഗൗരി ലക്ഷ്മി ഭായ്‌യുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമർശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News