മംഗലാപുരത്ത് ആശുപത്രിയില്‍ അതിക്രമം നടത്തിയതിന് മലയാളിക്ക് എതിരെ കേസ്. ജീവനക്കാരെ ഉള്‍പ്പെടെ അസഭ്യം വിളിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്‌തെന്നാണ് പരാതി. സമൂഹമാധ്യമങ്ങളില്‍ ആശുപത്രിയെ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്.
Read Also: നഴ്‌സിനെക്കൊണ്ട് ചെരുപ്പ് എടുപ്പിച്ച് കോൺഗ്രസ് എംഎൽഎ; കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ
ഇന്‍ഡ്യാന ഹോസ്പിറ്റല്‍ ആന്‍ഡ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആക്രമണം നടത്തിയെന്ന പരാതിയിലാണ് മലയാളി യുവാവിനെതിരെ പൊലീസ് കേസെടുത്തത്. ഇഖ്ബാല്‍ ഉപ്പള എന്ന വ്യക്തിക്ക് എതിരെയാണ് കേസ്. പിതാവിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം കമ്പനി നിരസിച്ചത് ആശുപത്രിയുടെ പിഴവാണെന്ന് ആരോപിച്ച് ആയിരുന്നു അതിക്രമം.
News Summary: A case has been filed against a Malayali man for assaulting a hospital in Mangalore. The complaint alleges that he abused and assaulted staff members. The complaint also alleges that he abused the hospital on social media. The case is against Iqbal Uppala.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here