ഡൽഹിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസ് സ്ഥാനാർഥി കനയ്യകുമാറിന് നേരെ ആക്രമണം

തെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസ് സ്ഥാനാർഥി കനയ്യകുമാറിന് നേരെ ആക്രമണം. എട്ടംഗ സംഘം സ്ഥാനാർത്ഥിക്ക് നേരെ മഷികുപ്പിയെറിഞ്ഞു. ആക്രമണം കനയ്യകുമാർ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച്.

ALSO READ: ‘ബിജെപിക്ക് വേണ്ടി ജീവിതം കളഞ്ഞു, പക്ഷെ പാർട്ടി കൈവിട്ടു, സങ്കടമുണ്ട്’, യുപിയിൽ പ്രചാരണത്തിന് ഇറങ്ങാതെ ആർഎസ്എസ് പ്രവർത്തകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News