കെഎസ്ഇബി കരാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ; പ്രതി പിടിയില്‍

arrest

കാസര്‍കോഡ് നല്ലോംപുഴയില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയിലായി. പ്രതി സന്തോഷ് മാരിപ്പുറമാണ് കസ്റ്റഡിയിലുള്ളത്. കണ്ണൂര്‍ ആലക്കോട് നിന്നാണ് പ്രതിയെ പിടികൂടിയത്.

ALSO READ: ജോയിക്കായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു; നാളെ പുനരാരംഭിക്കും

ചിറ്റാരിക്കാല്‍ പൊലീസാണ് സന്തോഷിനെ കസ്റ്റഡിയില്‍ എടുത്തത്. ആക്രമണത്തിന് ഉപയോഗിച്ച ജീപ്പ് വള്ളിക്കടവില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News