കണ്ണൂരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; മദ്രസ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു

investigation

കണ്ണൂരിൽ മദ്രസ പഠനത്തിന് പോയ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. കണ്ണൂർ കൂത്തുപറമ്പിലെ മത പഠനശാലയിൽ വെച്ചാണ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമേറ്റത്.

ALSO READ: കലവൂരിലേത് ക്രൂര കൊലപാതകമെന്ന് പൊലീസ്

മദ്രസ അധ്യാപകൻ ഉമയൂർ അഷറഫി എന്നയാൾക്ക് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മർദനമേറ്റ
വിദ്യാർത്ഥി വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കുട്ടിയുടെ bവീട്ടുകാരുടെ പരാതിയിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News