മട്ടാഞ്ചേരിയിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിയെ മർദിച്ച സംഭവം; അധ്യാപികയെ പിരിച്ചുവിട്ടു

PLAY SCHOOL

കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപികയെ പ്ലേ സ്കൂളിൽ നിന്നും പിരിച്ചുവിട്ടു.പ്ലേ സ്കൂൾ അധ്യാപിക സീതാലക്ഷ്മിയെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ALSO READ; ഒന്നല്ല…രണ്ടല്ല..ഇരുന്നൂറ് കിലോ! ദില്ലിയിൽ മിക്സ്ചർ പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനെ തുടർന്ന് അധ്യാപിക കുഞ്ഞിനെ ചൂരൽ ഉപയോ​ഗിച്ച് പുറത്ത് മർദിക്കുകയായിരുന്നു.മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിൽ ആണ് സംഭവം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News