പാലക്കാട് യുവതിക്ക് വെട്ടേറ്റു; പറമ്പിലെ ജോലിക്കിടെ പ്രദേശവാസിയായ യുവാവാണ് ആക്രമിച്ചത്

പാലക്കാട് മേനോൻപാറയ്ക്ക് സമീപം യുവതിക്ക് നേരെ ആക്രമണം. കൊട്ടിൽപ്പാറ സ്വദേശിനി ഭാഗ്യലക്ഷ്മി (26) യ്ക്ക് വെട്ടേറ്റു. വീടിനോട് ചേർന്ന പറമ്പിൽ ജോലി ചെയ്യുന്നതിനിടെ പ്രദേശവാസിയായ യുവാവാണ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഭാഗ്യലക്ഷ്മിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: മാമി തിരോധാന കേസ്: മൊഴിയെടുപ്പ് തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News