ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സംഘർഷം; നാദാപുരത്ത് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു

കോഴിക്കോട് നാദാപുരത്ത് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ജാതിയേരി സ്വദേശിയായ അജ്മലിനാണ് വെട്ടേറ്റത്. ജാതിയേരി സ്വദേശികൾ തന്നെയായ ജാബിർ, അനസ്, അസ്ഹറുദീൻ എന്നിവർക്കെതിരെയാണ് സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്തത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

Also Read; സർ നെയിം ഫണ്ണിനെയിമാക്കി മാറ്റിയ യുവാവ് വെട്ടിലായി; സ്വന്തം രാജ്യത്ത് ഒരു തടവുകാരനെ പോലെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News