തൃശ്ശൂരിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് നേരെ ആക്രമണം

Crime

തൃശ്ശൂരിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് നേരെ ആക്രമണം.തൃശൂർ കാളത്തോട് ആണ് സംഭവം.യദുരാജ് എന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് നേരെയാണ് ആക്രമണം ഉണ്ടായത്.

മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തിയാണ്  യദുരാജിനെ ആക്രമിച്ചത്. ഇദ്ദേഹത്തിൻ്റെ മുഖത്തിനാണ് ആക്രമണത്തിൽ പരിക്ക് പറ്റിയത്. നിലവിൽ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

ENGLISH NEWS SUMMARY: Attack on a fire force officer in Thrissur. The incident took place in Thrissur Kalathod. The attack was against a fire force officer named Yaduraj.Yaduraj was attacked by a mentally challenged person. His face was injured in the attack. He is currently undergoing treatment in the hospital.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration