നടന്‍ വിനായകന്റെ ഫ്‌ലാറ്റില്‍ ആക്രമണം നടത്തിയ സംഭവം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി

നടന്‍ വിനായകന്റ ഫ്‌ലാറ്റില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വിനായകന്‍ പരാതി നല്‍കി. ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.

Also Read: കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

വിനായകന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടിയെന്ന് പൊലീസ് അറിയിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ വിനായകന് പൊലീസ് നോട്ടീസ് നല്‍കി. മൂന്ന് ദിവസത്തിനകം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പൊലീസ് വിനായകന് നോട്ടീസ് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News