കോഴിക്കോട് നാദാപുരത്ത് സിപിഐഎം പ്രവർത്തകന് നേരെ ആക്രമണം

നാദാപുരം തെരുവൻപറമ്പിൽ സിപിഐഎം പ്രവർത്തകന് മർദ്ദനത്തിൽ പരിക്കേറ്റു. അങ്ങേക്കരായി അജീഷിനാണ് പരിക്കേറ്റത്. രാത്രി ഒൻപതോടെ തെരുവംപറമ്പിൽമ്പിൽ റോഡരിൽ വെച്ചാണ് മർദ്ദിച്ച് പരിക്കേൽപ്പിച്ചത്. അജീഷിന്റെ തലക്കും വാരിയെല്ലിനും പരിക്കേറ്റിട്ടുണ്ട്. നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. പ്രദേശത്തെ എംഎസ്എഫ് പ്രവർത്തകരായ ആദിൽ, അൻഷിഫ് എന്നിവർ ചേർന്നാണ് മർദ്ദിച്ച് പരിക്കേൽപ്പിച്ചതെന്ന് അജീഷ് പറഞ്ഞു.

Also Read; വിൻഡോയിലും, ബോണറ്റിലും ഇരുന്ന് വിനോദയാത്ര; കുറ്റ്യാടി ചുരത്തിൽ കാറിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News